പ്രകൃതീ നീയൊരു വിശ്വസ്വരൂപം
സൂര്യ കിരണങ്ങള്‍ മെല്ലെത്തഴുകുമ്പോള്‍
പുല്‍ക്കൊടിത്തുമ്പിന്റെ ഓരങ്ങളില്‍
ഒരുകൊച്ചുമഞ്ഞുതുള്ളി തന്‍ തിളക്കം
അറിയാതെയെന്‍ മനസ്സില്‍ അലിഞ്ഞു ചേര്‍ന്നു
മുത്തങ്ങ പുല്ലിന്റെ കൈ കുടന്നയില്‍
തിളങ്ങി വാര്‍ മഞ്ഞുത്തുള്ളികള്‍
പ്രകൃതീ നീയൊരു വിശ്വസ്വരൂപം
മഴയുടെ സംഗീതം കാതില്‍ മുഴങ്ങി
മനസ്സിന്റെ ചെപ്പില്‍ മായാതെ നിന്നു.
ദേവിക ദിലീപ് 8A
good
ReplyDelete