Thursday, December 22, 2011

CHRISTMAS CELEBRATION


ഓട്ടോയുടെ  മുകളില്‍  മരം വീണ്‌ ചികല്‍സയില്‍ കഴിയുന്ന  അജി, മാങ്ങാതോട്ടിക്കു സ്കൂളിലെ ജൂനിയര്‍ റെഡ് ക്രോസ് നല്‍കുന്ന ധന സഹായം സ്കൂള്‍ ലീഡര്‍ ജോസ്മിസ്കറിയ കൈമാറുന്നു.   

Monday, December 19, 2011




 മികച്ച എന്‍.എസ്.എസ്. പ്രവര്‍ത്തനത്തിന് യൂണിവേഴ്‌സിറ്റി
, ഡയറക്ടറേറ്റിനുള്ള അവാര്‍ഡിന് ഡയറക്ടറേറ്റ് ഓഫ്
 വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി എഡ്യൂക്കേഷനെ തിരഞ്ഞെടുത്തു. 15,000 രൂപയും ട്രോഫിയും പ്രശസ്തിപത്രവും
 അടങ്ങുന്നതാണ് അവാര്‍ഡ്.മികച്ച എന്‍.എസ്.എസ്. യൂണിറ്റുകള്‍ക്കുള്ള അവാര്‍ഡിന് ശ്രീനാരായണ വിലാസം
 ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഇടുക്കി, മികച്ച പ്രോഗ്രാം ഓഫീസര്‍മാരായി ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റിന് കീഴിലുള്ള രാജന്‍ തോമസ്, (ശ്രീനാരായണവിലാസം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ 

Wednesday, December 14, 2011

സംസ്ഥാന സ്കൂള്‍ കായികമേളയിലെ CHAMPIONS 
SILVER MEDAL
  ANJALI V MOHANAN senior girls HIGH JUMP 


BRONZE MEDAL
BIJI SHAJAN   4*100 Relay;4*400 Relay
-
BRONZE MEDAL
CYRIAC THOMAS    4*100 RELAY

Friday, December 9, 2011





 മുല്ലപ്പെരിയാര്‍ വിഷയത്തില്‍ 

 ആവേശാഗ്‌നി അണയുന്നില്ല. ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും

 പ്രതിഷേധിച്ചും സമൂഹത്തിന്റെ വിവിധ തുറകളില്‍നിന്നും

 ആളുകള്‍ സമരത്തില്‍ അണിചേരുകയാണ്.

സമരസമിതിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് Nrcity 

സ്കൂള്‍ നടത്തിയ റാലിയില്‍  നിന്ന് .......


Wednesday, December 7, 2011