Thursday, July 28, 2011

CONGRATULATION

STATE  AWARD

 മികച്ച എന്‍.എസ്.എസ്. പ്രവര്‍ത്തനത്തിന് യൂണിവേഴ്‌സിറ്റി
, ഡയറക്ടറേറ്റിനുള്ള അവാര്‍ഡിന് ഡയറക്ടറേറ്റ് ഓഫ്
 വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി എഡ്യൂക്കേഷനെ തിരഞ്ഞെടുത്തു. 15,000 രൂപയും ട്രോഫിയും പ്രശസ്തിപത്രവും
 അടങ്ങുന്നതാണ് അവാര്‍ഡ്.മികച്ച എന്‍.എസ്.എസ്. യൂണിറ്റുകള്‍ക്കുള്ള അവാര്‍ഡിന് ശ്രീനാരായണ വിലാസം
 ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഇടുക്കി, മികച്ച പ്രോഗ്രാം ഓഫീസര്‍മാരായി ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റിന് കീഴിലുള്ള രാജന്‍ തോമസ്, (ശ്രീനാരായണവിലാസം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ 


Tuesday, July 26, 2011

F_n³ AKkvväy³ 

caymamXyp
FdWmIpfw almcmPmk v{Ku­n h¨vv \S¶  CâÀ¢_v AXveänIvaoÁn F³ BÀ knänv Fkv F³ hn F¨vvvFk v Fk vv kvIqfnse caymamXyp sl]vÁm¯e\n tKmÄUv saUepw F_n³ AKkvväy³ 3000aoÁdn kvväo]nÄ sNbvvkvv sh¦e saUepw IcØam¡n 


Monday, July 25, 2011

Saturday, July 23, 2011

Thursday, July 21, 2011

Wednesday, July 20, 2011

Thursday, July 14, 2011

Vidyarangam kalasahitya vedi Inauguration

സോദാഹരണം കഥകളി; കൗതുകംപൂണ്ട് വിദ്യാര്‍ഥികള്‍
Posted on: 15 Jul 2011




രാജാക്കാട്:നളനും ദമയന്തിയും ഹംസവും തോഴിയും വേദിയില്‍ നിറഞ്ഞാടിയപ്പോള്‍ എന്‍.ആര്‍. സിറ്റി എസ്.എന്‍.വി. സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് പുതിയ അനുഭവമായി. വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനത്തിന്റെ ഭാഗമായാണ് ഇതുവരെ വായിച്ചും കേട്ടും മാത്രം അറിഞ്ഞിരുന്ന കഥകളി നേരില്‍ക്കണ്ട് ആസ്വദിക്കാന്‍ ഒമ്പത്, പത്ത് ക്ലാസ്സുകളിലെ 750 ഓളം കുട്ടികള്‍ക്ക് അവസരം ലഭിച്ചത്.

അമ്പലപ്പുഴ സന്ദര്‍ശന്‍ കഥകളി വിദ്യാലയത്തിലെ ഡോ. പി.വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള പത്തംഗ സംഘമാണ് 10-ാം ക്ലാസ്സ് മലയാള പാഠഭാഗത്തിലെ നളചരിതം ഒന്നാംദിവസം ആട്ടക്കഥ അരങ്ങില്‍ അവതരിപ്പിച്ചത്. കഥകളിയിലെ സാങ്കേതികാംശങ്ങള്‍ പരിചയപ്പെടുത്തിയ ശേഷമായിരുന്നു ആട്ടം. സ്‌കൂള്‍മാനേജര്‍ കെ.ആര്‍. വിജയന്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് പി.ആര്‍.രത്‌നമ്മ, പി.ടി.എ. പ്രസിഡന്റ് പി.വി.ശിവന്‍, വിദ്യാരംഗം കണ്‍വീനര്‍ കെ.ബി.ഷൈനി തുടങ്ങിയവര്‍ ആശംസയര്‍പ്പിച്ചു.
























KATHAKALI TEAM